വിഎം സുധീരന്‍ രാജിവച്ചു! ആരോഗ്യപ്രശ്നമെന്ന് വിശദീകരണം.

വിഎം സുധീരന്‍ രാജിവച്ചു! ആരോഗ്യപ്രശ്നമെന്ന് വിശദീകരണം.

0
1077
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് രാജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share This:

Comments

comments