ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു ?

0
1713

സുജ വിശ്വനാഥന്‍.

ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു ? ഇത് ഇന്നലെ വൈകിട്ട് 5.30ന് പെയ്ത മഴയിൽ ഒരു തണ്ണി മത്തൻ കിടന്നപ്പോൾ അതിൽ നിന്നും ഇറങ്ങിയ നിറം ആണ്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് നാം ആലോചിക്കണം . ചുകപ്പു കിട്ടുന്നതിന് വേണ്ടി ഇഞ്ചക്ട് ചെയ്ത കളറാണ് റോഡിൽ രക്തം കണക്കെ പരന്ന് കിടക്കുന്നത്. കഷ്ടം! ഇതാണ് നാം വാങ്ങി കഴിക്കുന്നത്. വളരെ അപകടം നിറഞ്ഞതാണ് എന്ന് ഓർമ്മപ്പെടുത്തുന്നു . ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥൻമാർ കൂർക്കംവലിച്ച് ഉറങ്ങട്ടെ! കൂടുതൽ രോഗികൾ കൂടുതൽ 5സ്ററാർ ഹോസ്പിറ്റലുകൾ നമ്മുടെ നാടും വികസിക്കട്ടെ !!!!!. പറയാതെവയ്യ …. ഈ വിവരം പരമാവധി ഷെയർ ചെയ്യുക

Share This:

Comments

comments