ഭാവനയുടെ വിവാഹനിശ്ചയം മംഗളമായി നടന്നു.

0
2753

ജോണ്‍സണ്‍ ചെറിയാന്‍.

തൃശ്ശൂര്‍:  പ്രശസ്ത സിനിമാനടി ഭാവനയുടെ വിവാഹനിശ്ചയം മംഗളമായി നടന്നു. പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ.നേരത്തേ നിശ്ചയിച്ച പ്രകാരം ആഡംബരമൊഴിവാക്കിയാണ് ചടങ്ങുകല്‍ നടന്നത്. തൃശൂരു വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.വാഹം ഉടനുണ്ടാകില്ല.

ഹണി ബീ 2 ആണ് പുറത്തിറങ്ങാൻ പോകുന്ന ഭാവനയുടെ പുതിയ ചിത്രം. ‌പൃഥ്വിരാജിന്‍റെ പുതിയ സിനിമയായ ആദത്തിലും നായിക ഭാവനയാണ്.മലയാളത്തിലെ പ്രശസ്തമായ  മാർട്ടിൻ പ്രക്കാട്ട്  ദുൽഖർ ചിത്രമായ ചാർലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായിക.

ഭാവനയ്ക്കും നവീനും യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍… ആശംസകള്‍…

Share This:

Comments

comments