കൊണ്ടൂർ ഫിലിപ്പ് മാത്യൂ നിര്യാതനായി.

കൊണ്ടൂർ ഫിലിപ്പ് മാത്യൂ നിര്യാതനായി.

0
525
dir="auto">വിനോദ് കൊണ്ടൂർ ഡേവിഡ്.
പത്തനംതിട്ട: അയിരൂർ, തീയാടിക്കൽ കൊണ്ടൂർ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തു കുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്ക്കാരം ജനുവരി 11-2017 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് അയിരൂർ ചായൽ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. 
മക്കൾ: പരേതനായ ബോബി മാത്യൂ (ന്യൂയോർക്ക്), എൽസി തോമസ് (ബാംഗ്ലൂർ, ഡോ: സണ്ണി ഫിലിപ്പ് (ന്യൂജേഴ്സി), ആനി മാത്യൂ (ബാംഗ്ലൂർ). 
മരുമക്കൾ: ഗ്രേസ് മാത്യൂ കല്ലറക്കൽ (ന്യൂയോർക്ക്, തോമസ് മാത്യൂ കടമൺ പതാലിൽ (ബാംഗ്ലൂർ), കെ. പി. മാത്യൂ കണ്ടത്തിൽ വള്ളംകുളം.
കൊച്ചുമക്കൾ: റവ: ഡീക്കൻ ഫിലിപ്പ് മാത്യൂ (ഷെബിൻ, യൂ.എസ്.എ), തോമസ് മാത്യൂ (ഷോൺ, യൂ.എസ്.എ), ഡോ: ദീപു മാത്യൂ തോമസ് (യൂ.കെ.), ഡോ: നിബു ഫിലിപ്പ് തോമസ് (യൂ.കെ), എൻജി: നിമ്മി സിജോ (ഓസ്ട്രേലിയ), ഇമ്മാനുവേൽ സണ്ണി ഫിലിപ്പ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പ്പിറ്റൽ എറണാകുളം), എൻജി: നിധിൻ പോൾ മാത്യൂ (യൂ.എസ്.എ).
കൊച്ചുമരുമക്കൾ: ഡോ: ജെറിനാ എലിസബത്ത് (യൂ.കെ), ഡോ: കേയ്റ്റി തോമസ് (യൂ.കെ), എൻജി: സിജോ സോളി (ഓസ്ട്രേലിയ).
കൊച്ചു കൊച്ചു മോൾ: ക്രിസെറ്റ് സിജോ.

Share This:

Comments

comments