മണര്‍കാട് ഏതെടുത്താലും 198 രൂപാ മാത്രം കട പ്രവര്‍ത്തനം ആരംഭിച്ചു.

0
2100
സ്മിത സഹജന്‍.
മണര്‍കാട് : മണര്‍കാട് കവലയില്‍ ജെയ്സ് ടവറില്‍ ഏതെടുത്താലും 198 രൂപാ മാത്രം കടയുടെ ഉദ്ഘാടനം ഇന്ന് മൂന്നു മണിക്ക് ശ്രീ. ജോണ്‍സണ്‍ ചെറിയാന്‍ ഉദ്ഘാടനം ചെയ്ത് ആദ്യ വില്‍പന നടത്തുകയും ചെയ്തു.
സ്റ്റീല്‍, അലൂമിനിയം, പ്ലാസ്റ്റിക്, ഫൈബര്‍, നോന്‍സ്ടിക്ക്, ഇലക്ട്രിക്, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ വിധ ഗൃഹോപകരണങ്ങങ്ങളുടെയും ശേഖരമാണ് ഇവിടുള്ളത്‌.

Share This:

Comments

comments