വിമാനം വാങ്ങലുകളുമായി ബന്ധപ്പെട്ട എയര്‍ ഇന്ത്യയൂടെ നീക്കങ്ങള്‍ വിവാദത്തിലേക്ക്.

വിമാനം വാങ്ങലുകളുമായി ബന്ധപ്പെട്ട എയര്‍ ഇന്ത്യയൂടെ നീക്കങ്ങള്‍ വിവാദത്തിലേക്ക്.

0
444
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : വിമാനം വാങ്ങലുകളുമായി ബന്ധപ്പെട്ട എയര്‍ ഇന്ത്യയൂടെ നീക്കങ്ങള്‍ വിവാദത്തിലേക്ക്. പാട്ടത്തിനും സ്വന്തമായും എയര്‍ ഇന്ത്യ വാങ്ങിക്കൂട്ടിയ വിമാന ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005-2006 കാലഘട്ടത്തിനിടയില്‍ എയര്‍ ഇന്ത്യ വാങ്ങിയ വിമാന ഇടപാടുകള്‍ സംശയത്തിന്റെ നിഴലിലാണെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

Share This:

Comments

comments