യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

0
676

ജോണ്‍സണ്‍ ചെറിയാന്‍.

മണര്‍കാട്: യുഎസ് മലയാളിയുടെ എല്ലാ പ്രിയ വായനക്കാര്‍ക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും  സന്തോഷവും, സമാധാനവും, ഐശ്വര്യവും നിറഞ്ഞ  പുതുവര്‍ഷം നേരുന്നു.കഴിഞ്ഞ വര്‍ഷം നിങ്ങള്‍ നല്‍കിയ എല്ലാ സഹകരണത്തിനും, പ്രോല്‍സാഹനത്തിനും യുഎസ് മലയാളി കുടുംബത്തില്‍ നിന്നുമുള്ള നന്ദിയും, കടപ്പാടും അറിയിക്കുന്നു.

Share This:

Comments

comments