കൊക്കക്കോളയ്ക്ക് ശബരിമലയില്‍ വിലക്ക്.

0
1082
ജോണ്‍സണ്‍ ചെറിയാന്‍.
ശബരിമല : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശബരിമലയിലെ കൊക്കൊക്കോള വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവിട്ടു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പലയിടങ്ങളിലായി വൈന്‍ഡിങ് മെഷീനിലൂടെയുള്ള കൊക്കൊകോള വിതരണമാണ് നിര്‍ത്തിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അജിത് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഹൈക്കോടതി ഇടപെട്ട് ശബരിമലയിലെ കുപ്പിവെള്ള കച്ചവടം പൂര്‍ണ്ണമായും നിരോധിച്ച പശ്ചാത്തലം മുതലെടുത്താണ് കൊക്കൊകോള മലകയറിയത്.

Share This:

Comments

comments