ഇന്ന് ഉമ്മന്‍‌ചാണ്ടിയുടെ ജന്മദിനം.

0
1945

ജോണ്‍സണ്‍ ചെറിയാന്‍.

അറ്റ്ലാന്‍റ:  കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന നേതാവും,  മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 73 വയസ്സ് തികയുന്നു. ഉമ്മന്‍ചാണ്ടിയ്ക്ക്  ഫെയ്‌സ് ബുക്കില്‍ പത്തുലക്ഷം ഫോളോവര്‍മാരുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

 കോട്ടയംകാരുടെ അഭിമാനമായ ഉമ്മന്‍ചാണ്ടിയ്ക്ക്  യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ  ജന്മദിനാശംസകളും, പ്രാര്‍ഥകളും നേരുന്നു.

Share This:

Comments

comments