68കാരനായ കോടീശ്വരന്‍ വിവാഹം ചെയ്തത് സ്വന്തം പേരക്കുട്ടിയെ.

0
1033
ജോണ്‍സണ്‍ ചെറിയാന്‍.
ഫ്‌ലോറിഡ : ഫ്‌ലോറിഡയിലെ  68കാരനായ കോടീശ്വരന്‍ വിവാഹം ചെയ്തത് സ്വന്തം പേരക്കുട്ടിയെ. ഇക്കാര്യം അറിഞ്ഞുവെച്ചിട്ടല്ല ഇരുവരും വിവാഹിതരായത്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കുടുംബ ആല്‍ബം കാണുന്നതിനിടയിലാണ് തന്റെ ഭര്‍ത്താവ് തന്റെ മുത്തശ്ശനാണെന്ന് യുവതിയും ഭാര്യ തന്റെ പേരക്കുട്ടിയാണെന്ന് കോടീശ്വരനും അറിയുന്നത്. കോടീശ്വരന് 68ഉം ഭാര്യയ്ക്ക് 24ഉം വയസാണ് പ്രായം. പേരക്കുട്ടിയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് രണ്ട് തവണ ഇദ്ദേഹം വിവാഹം ചെയ്തിരുന്നു. ഈ കുടുംബങ്ങളുമായി ഇദ്ദേഹം ബന്ധം പുലര്‍ത്തിയതുമില്ല. കുടുംബ ആല്‍ബത്തില്‍ പിതാവിന്റെ ചിത്രം കണ്ടപ്പോഴാണ് യുവതി ഞെട്ടിക്കുന്ന വിവരമറിയുന്നത്.

Share This:

Comments

comments