യോഷിനോരി ഒാഷുമിക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം.

0
908
ജോണ്‍സണ്‍ ചെറിയാന്‍. 
സ്റ്റോക്കോം • വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഒാഷുമിക്കാണ് ഇത്തവണത്തെ പുരസ്കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഊര്‍ജതന്ത്ര നൊബേല്‍ നാളെയും രസതന്ത്ര നൊബേല്‍ ബുധനാഴ്ചയും പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണു സമാധാന നൊബേല്‍ പ്രഖ്യാപനം.

Share This:

Comments

comments