
Home America തോമസ് ഉതുപ്പ് സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായി.
ജോണ്സണ് ചെറിയാന്.
സ്റ്റാറ്റന്‍ ഐലന്റ്: മുളന്തുരുത്തി മങ്കുടിയില്‍ വീട്ടില്‍ പരേതരായ ഉതുപ്പ് ഇട്ടന്റെയും, അന്നമ്മ ഉതുപ്പിന്റെയും മകന് തോമസ് ഉതുപ്പ് (71) സെപ്റ്റംബര്‍ 21-നു ബുധനാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായ വിവരം വ്യസനപൂര്‍വ്വം അറിയിക്കുന്നു.
ആറു സഹോദരിമാരുടെ ഏറ്റവും ഇളയ സഹോദരനായിരുന്നു കുടുംബത്തിലെ ഏക മകനായ തോമസ് ഉതുപ്പ്.
ഭാര്യ:മേരി തോമസ്.
ഏക മകള്‍. ബിന്ദു ആന്‍ തോമസ്.
പൊതുദര്‍ശനം: സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (St. Grorge Malankara Orthodox Church, 28 Sunset Ave, Staten Island, NY 10314)
സംസ്കാര ശുശ്രൂഷ: രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഫെയര്‍ വ്യൂ സേതെരിയില് (1852 Victory Blvd Staten Island) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിന്ദു 718 290 4129.
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ യുഎസ് മലയാളിയുടെ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.
Comments
comments