ആര്‍എസ്എസ് തലവന്‍ കേരളത്തില്‍.

0
1136
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍. 
തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ ഡോ. മോഹന്‍ ഭാഗവത് സംസ്ഥാന തലസ്ഥാനത്ത്. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ അദ്ദേഹം തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം ശനിയാഴച രാവിലെ ഏഴിന് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സ്‌കൂള്‍തല വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സാംഘിക്കിലും പങ്കെടുക്കും.

Share This:

Comments

comments