ഡാളസ്: തൃശ്ശൂര്‍ കുറിയച്ചിറ പരേതരായ സിസി കൊച്ചാപ്പുവിന്റേയും, എം.സി. സാറയുടേയും മകള്‍ റോസിലി മേരി ലോറന്‍സ്(മണി) ഡാളസ്സില്‍ നിര്യാതയായി. 69 വയസ്സായിരുന്നു.
മക്കള്‍: സ്മൈലി കിങ്ങ്ഹെര്മന് കിങ്ങ്
ഗ്ലാഡിസ് ലോറസ്
ഗ്ലേയ്സി ലോറസ്
ജോസ് പ്രകാശ് ഹാര്‍ഷില്‍ ഫരിക്ക്
പൊതുദര്‍ശനം: സെപ്റ്റംബര്‍ 16 വെള്ളി വൈകീട്ട് 7 മുതല്‍ 9 വരെ
സ്ഥലം: Turrenting-Jackson Morrow Fonnerlhom, Allen, Texas
സംസ്ക്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 17ശനിരാവിലെ 10 മുതല്‍
സ്ഥലം: ടറന്റയ്ന്ജാക്ക്സണ് മോറൊ ഫ്യൂണറല്‍ ഹോം, അലന്‍, ടെക്സസ്
തുടര്‍ന്ന് റിഡ്ജവ്യൂ മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്ക്കരിക്കും.
Comments
comments