ന്യൂസിറ്റിയില്‍ നിര്യാതനായ ജോണ്‍ യോഹന്നാന്‍റെ സംസ്കാരം ബുധനാഴ്ച.

0
1366

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂയോര്‍ക്ക്: കൊട്ടാരക്കര, കിഴക്കേത്തെരുവ് കലങ്ങുംമുഖത്ത് ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ സെപ്റ്റംബര്‍ 9-നു നിര്യാതനായി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ജോണ്‍. അന്നമ്മ ജോണാണ് സഹധര്‍മ്മിണി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ് പരേതന്‍.
മക്കള്‍: അജോ, ജോജോ, ജയ.
മരുമക്കള്‍: നാന്‍സി, ഷീല, ജോണ്‍.
കൊച്ചുമക്കള്‍: ഇസബെല്ല, നീന, ഇയാന്‍, ജോഹാനാ, എല്ലിയറ്റ്, ആന്‍സന്‍, അഞ്ജലി, അനീസ്.
സഹോദരങ്ങള്‍: ഗീവറുഗീസ്, കൊച്ചുമ്മന്‍ (പരേതര്‍), കുഞ്ചാണ്ടി, സാറാമ്മ, രാജു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു 845 553 0685, റോയി 845 649 9732, ജിജു 646 879 1483.
പൊതുദര്‍ശനം സെപ്റ്റംബര്‍ 13 ചൊവ്വ 3 മുതല്‍ 9 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ്. (St. Thomas Orthodox Church, 4 Riverview Pl. Yonkers NY 10702)
സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 14 ബുധന്‍ രാവിലെ 9:30 മുതല്‍ സെന്റ് തോമസ് ചര്‍ച്ച്, യോങ്കേഴ്‌സ്. (St. Thomas Orthodox Church, 4 Riverview Pl. Yonkers NY 10702)
സംസ്‌കാരം: ഗെര്‍മണ്ട്‌സ് പ്രിസ്ബിറ്റീരിയന്‍ സെമിത്തേരി, ന്യു സിറ്റി. (Germonds Presbyterian Cemetery, 46 Germonds Rd. New City NY 10956)

 

Share This:

Comments

comments