മറിയാമ്മ നൈനാൻ (91) ഹൂസ്റ്റണിൽ നിര്യാതയായി.

0
687
ജോണ്‍സണ്‍ ചെറിയാന്‍.

ഹൂസ്റ്റൺ :  മലപ്പളളി പാലയ്ക്കാമണ്ണിൽ പരേതനായ പി. എം. നൈനാന്‍റെ ഭാര്യ മറിയാമ്മ നൈനാൻ(91) ഹൂസ്റ്റണിൽ നിര്യാതയായി. പരേത പാടിമൺ കൊറ്റൻകുടി ചവോളിത്തനേത്ത് കുടുംബാംഗമാണ്. 

ഹോം ഗോയിംഗ് സർവീസ്:  ഓഗസ്റ്റ് 8ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടത്തപ്പെടുന്നതും, തുടർന്നുളള സംസ്കാര ശുശ്രൂഷകൾ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main St. Pear land, TX-77584) വച്ച് നടത്തപ്പെടുന്നതാണ്.

മക്കൾ : സാറാമ്മ മത്തായി, ഏലിയാമ്മ ഐസക്, മറിയാമ്മ ചാക്കോ, നൈനാൻ മാത്തുളള, നൈനാൻ ചാക്കോ, വൽസാ പീറ്റർ, സാബു നൈനാൻ (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ : ടി. എം. മത്തായി, കെ. എസ്. ഐസക്ക്, കുരുവിള ചാക്കോ, മേഴ്സി മാത്തുളള, ജസി ചാക്കോ, യൽദോ പീറ്റർ, ആനി നൈനാൻ(എല്ലാവരും ഹൂസ്റ്റൺ).

കൂടുതൽ വിവരങ്ങൾക്ക് – സാബു നൈനാൻ : 832 403 0512, നൈനാൻ മാത്തുളള : 832 495 3868,നൈനാൻ ചാക്കോ : 832 661 7555.

ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This:

Comments

comments