നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്.

0
1516

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു നാളെ മുതല്‍ 22-ആം തീയതി വരെ ശക്തമായ പരിശോധനയും, നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.

ടെര്‍മിനലുകള്‍ക്കുള്ളിലും, വ്യൂവിങ് ഗ്യാലറിയിലും സന്ദര്‍ശകര്‍ക്ക്  പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു.

Share This:

Comments

comments