യുവാവ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി കായലില്‍ വീണു.

0
1050
കൊച്ചുമോന്‍ മണര്‍കാട്.

കോട്ടയം: കുമരകം  ആര്‍ ബ്ലോക്കിനു സമീപത്തു വെച്ച് യുവാവ്  ബോട്ടില്‍ നിന്നും  കാല്‍ വഴുതി കായലില്‍ വീണു. പാമ്പാടി മുണ്ടയൂര്‍ പരേതനായ പ്രസാദിന്‍റെ മകന്‍ അഭിലാഷ് ( പ്രശാന്ത് – 26 ) ആണു കായലില്‍ വീണത്.  കോട്ടയത്തു നിന്നുമുള്ള എട്ടംഗ സംഘത്തിനോടൊപ്പമാണ് അഭിലാഷ് കായല്‍ യാത്രയ്ക്ക്  പോയത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി വരുന്നു.

Share This:

Comments

comments