വനിതാ യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയ്ക്ക് ഒന്നാം സ്ഥാനം.

0
717
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക് : ജൂലൈ പതിനാറാം തിയതി ശനിയാഴ്ച നടന്ന വാശിയേറിയ വനിതാ യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഒന്നാം സ്ഥാനം നേടി. റിയാറോയ്, റെയ്‌നാ റോയി, റെയ്‌നാ രാജൂ, ജൂലിയ രാജൂ, സെറീനാ ജോര്‍ജ്ജ്, സാറാ ജോര്‍ജ്ജ്, ബെറ്റ് സി തോമസ്, ബെക്കി ഫിലിപ്പ്, ഷാരന്‍ ജോര്‍ജ് എന്നിവര്‍ ടീം അംഗങ്ങളായിരുന്നു.
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലേയും, യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി വെരി റവ.ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ ടീമിന് ട്രോഫി കൈമാറുകയും, ടീം അംഗങ്ങളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. പി.ആര്‍.ഒ.കുര്യാക്കോസ് തര്യന്‍ അറിയിച്ചതാണിത്.

Share This:

Comments

comments