ഇന്നലെ നികൃഷ്ട ജീവികള്‍ , ഇന്ന് സനാഥര്‍ !! (കാര്‍ട്ടൂണ്‍).

0
1819
style="text-align: justify;">കോരസണ്‍.
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയിയെ “നികൃഷ്ടജീവി’ എന്ന് വിളിച്ച പിണറായി വിജയനെ , സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ കാതോലിക്കാ ബാവ, തങ്ങള്‍ ഇപ്പോള്‍ സനാഥര്‍ആയി എന്നു പ്രസ്താവിച്ചു ­ -വാര്‍ത്ത.
മതനേതാക്കളെ കാണാന്‍ അവരുടെ ആസ്ഥാനങ്ങളില്‍ പോകില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ­ -പിന്നാ­മ്പുറം.

Share This:

Comments

comments