style="text-align: justify;">ജോണ്സണ് ചെറിയാന്.
അറ്റ്ലാന്റ: പൈനാപ്പിളിള് വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും. പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.
പല്ലില്‍ രൂപപ്പെടുന്ന പ്ലേക് തടയാന്‍ പൈനാപ്പിളിട്ട വെള്ളം നല്ലതാണ്. ഇത് പല്ല് വൃത്തിയാക്കുന്നു. ചെറുകുടല്‍, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് അത്യുത്തമം. വിരകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ശരീരത്തിലുണ്ടാകാനിയുള്ള നീരും പഴുപ്പുമെല്ലാം തടയാന്‍ പൈനാപ്പിള്‍ വെള്ളത്തിനു സാധിയ്ക്കും.
Comments
comments