Home News എംപവ്വര്‍ 2016 ജൂലായ് 4,5,6 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍.
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ : എംപവ്വര്‍ 2016 ജൂലായ് 4,5,6 (തിങ്കള്‍,ചൊവ്വ, ബുധന്‍) തീയതികളില്‍ വൈകിട്ട് 6:15 മുതല്‍ 9.00 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് (9707 Bustleton Avenue, Philadelphia PA 19115) വച്ച് നടത്തപ്പെടുന്നു.
ഈ കാലഘട്ടത്തിന്റെ അഭിഷിക്തന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) വചനം ശുശ്രൂഷിക്കുന്നു. സിസ്റ്റര്‍ പെര്‍സിസ് ജോണും ടീമും സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് : 267235 3756, 2674013510, 2672656263, 2676294199.
Comments
comments