നെടുംകല്ലേല്‍ അന്നക്കുട്ടി മാത്യു(95) നിര്യാതയായി.

0
934
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
കല്ലൂര്‍ക്കാട് : നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) പരേതനായ മാത്യു നെടുംകല്ലേലിന്റെ ഭാര്യ കല്ലൂര്‍ക്കാട് നിര്യാതയായി.
മക്കള്‍: ശോശമ്മ ജോസഫ്, ഫ്‌ളോറിഡ, സിസ്റ്റര്‍ റ്റെസി. സി.എം.സി., വിശ്വജോതി വാഴക്കുളം, പരേതയായ സിസ്റ്റര്‍ സുധ എഫ്.സി.സി., ചിന്നമ്മയാക്കോച്ചന്‍ കാളികാവ്, ഫിലോമിനാ ജോസ്(തഴുവംകുന്ന്), ജോണി മാത്യു(ഫ്‌ളോറിഡ), നിഷാ ബാബു ഫ്‌ളോറിഡ.
മരുമക്കള്‍ : ജോസഫ് കാരക്കുന്നേല്‍(ഫ്‌ളോറിഡ), ചാക്കോച്ചന്‍ കളരിപറമ്പില്‍ കാളികാവ്, ജോസ് മീമ്പൂര് തഴുവംകുന്ന്, മേരിമുണ്ടയ്ക്കല്‍(കോതമംഗലം), ബാബു കല്ലിടുക്കില്‍(ഫ്‌ളോറിഡ).
സംസ്‌കാര കര്‍മ്മങ്ങള്‍ 23ാം തീയതി വ്യാഴാഴ്ച 10.30ന് കല്ലൂക്കാട് നെടുംകല്ലേല്‍ ഭവനത്തില്‍ ആരംഭിക്കും, തുടര്‍ന്ന് കല്ലൂക്കാട് സെന്റ് അഗസ്റ്റിയന്‍സ് ദേവാലയത്തില്‍ സംസ്‌ക്കരിക്കും.
ജോയി കുറ്റിയാനി അറിയിച്ചതാണിത്.

Share This:

Comments

comments