ജര്‍മന്‍ ഫിറ്റ്‌നെസ് സെന്റര്‍ മഅ്മൂറയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

0
675
ജോണ്‍സണ്‍ ചെറിയാന്‍
ജര്‍മന്‍ ഫിറ്റ്‌നെസ് സെന്ററിന്റെ പുതിയ ശാഖ മഅ്മൂറയിലെ ക്വാളിറ്റി മാളില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സിനി ആര്‍ട്ടിസ്റ്റ് സൈജു കുറുപ്പും മേജര്‍ നാസര്‍ ദര്‍വിശും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ഫിറ്റ്‌നെസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ റിയാസ് ചാവക്കാട്, അഹ്മദ് സുലൈത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
ബോഡി ബില്‍ഡിംഗ്, പ്രൊഫഷണല്‍ ഫിറ്റ്‌നെസ് ട്രൈയിനിംഗ് എന്നിവയില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടേയാണ് ജര്‍മന്‍ ഫിറ്റ്‌നെസ് സെന്റര്‍ സംവിധാനിച്ചിരിക്കുന്നത്.

 

Share This:

Comments

comments