ഏലമ്മ ജോസഫ് (60) ഡാളസില്‍ നിര്യാതയായി.

0
658
style="text-align: justify;"> പി.പി. ചെറിയാന്‍
ലൂയീസ് വില്ല (ഡാളസ്) : തിരുവനന്തപുരം നെടുംപറമ്പില്‍ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (60) ജൂണ്‍ 13-നു ഞായറാഴ്ച വൈകിട്ട് ലൂയീസ് വില്ലയില്‍ നിര്യാതയായി. സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ച് ഇടവകാംഗമാണ്.
മക്കള്‍: അജിത് ജോസഫ്, അഞ്ജു ജോസഫ്, അഞ്ജലി ജോസഫ്. മരുമക്കള്‍: റാണി ജോസഫ്, തേജോ ജോസഫ് (എല്ലാവരും ഡാളസില്‍).
പൊതുദര്‍ശനം: ജൂണ്‍ 14-നു ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ചില്‍ (2650 E Scyene Rd, Mesquite, TX).
സംസ്കാര ശുശ്രൂഷകള്‍: ജൂണ്‍ 15-നു ബൂധനാഴ്ച രാവിലെ 9.30 -നു ഡാള്‍ട്ടന്‍സണ്‍ ഫ്യൂണറല്‍ ഹോമില്‍ (1550 N. StgmmonsFwy, Lewisville, TX). തുടര്‍ന്ന് ഓള്‍ഡ് ഹാള്‍ സെമിത്തേരിയില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് ജോസഫ് (972 375 2711, 977 375 2712).

Share This:

Comments

comments