അതിരമ്പുഴ പിക്‌നിക് ജൂണ്‍ 25 ന്.

0
1080
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന അതിരമ്പുഴക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ പിക്‌നിക് ജൂണ്‍ 25-നു ശനിയാഴ്ച ഗ്ലെന്‍വ്യൂ കാതെറിന്‍ ക്രൗളി ഫീല്‍ഡ് ഹൗസില്‍ (749 Huber Lane, Glenview, IL -60025) വെച്ച് നടത്തപ്പെടുന്നതാണ്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മല്‍സരങ്ങളും വിനോദപരിപാടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ചിറയില്‍ (773 459 3793), രാജന്‍ കല്ലുങ്കല്‍ (847 910 6933). ബിനോ കല്ലുങ്കല്‍ അറിയിച്ചതാണിത്.

Share This:

Comments

comments