സ്‌കിന്‍ കാന്‍സറിന് മരുന്ന് കണ്ടെത്തി.

0
672
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ഫ്രാന്‍സ്‌ :  തൊലിപ്പുറത്ത് ഉണ്ടാകുന്ന അര്‍ബുദത്തിന് (മെലാനോമ) മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു.  HA15,എന്ന ഈ മരുന്നിന് സാധാരണ കോശങ്ങള്‍ക്ക് ഹാനികരമാവാതെ മെലാനോമ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഫ്രാന്‍സിലെ നൈസ് സോഫിയ ആന്റിപൊലിസ് യൂണിവേഴ്‌സിറ്റി സ്‌റ്റെഫാന്‍ റോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് തയാസോള്‍ ബെന്‍സെന്‍സള്‍ഫോനമൈഡ്‌സ്((TZB) എന്ന കാന്‍സര്‍ പ്രതിരോധശേഷിയുള്ള മരുന്ന് കണ്ടെത്തിയത്.
ഇന്‍സുലിന്‍ ഉത്പാദനം കൂട്ടുമെന്നുള്ളതു കൊണ്ട് വിശദമായ പഠനങ്ങള്‍ നടത്തേണ്ടി വന്നതായി ഗവേഷകര്‍ പറയുന്നു. പഠനങ്ങള്‍ക്കുശേഷം TDS ന്റെ ഘടനയ്ക്ക് മാറ്റം വരുത്താനും HA15 കണ്ടെത്താനും കഴിഞ്ഞത് കാന്‍സര്‍ ചികിത്സയില്‍ ഒരു നാഴികക്കല്ലായേക്കുമെന്നാണ് വൈദ്യലോകത്തുനിന്നുള്ള വിലയിരുത്തല്‍.

Share This:

Comments

comments