രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് ജ്യൂസ് കുടിക്കുക.

0
768
ജോണ്‍സണ്‍ ചെറിയാന്‍
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.  ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കന്ന വിറ്റാമിന്‍ സിയാണ് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഓറഞ്ച് ജ്യൂസ്  പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യകള്‍ കുറയും. കൂടാതെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഓറഞ്ച് ജ്യൂസ് സഹായിക്കും.
ചര്‍മ്മത്തിനും ഓറഞ്ച് ജ്യൂസ് നല്ലതാണ്. ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നിലൂടെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാം. എന്നാല്‍ ജ്യൂസ് പഞ്ചസാര ഒഴിവാക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Share This:

Comments

comments