എയര്‍ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി.

0
549
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ഭോപ്പാല്‍ : എയര്‍ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ ഡല്‍ഹി – കൊച്ചി വിമാനമാണ്‌   അടിയന്തരമായി ഭോപ്പാലില്‍ ഇറക്കിയത്‌. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ്‌ വിവരങ്ങള്‍. യാത്രക്കാരെ ഒഴിപ്പിച്ച്‌ പരിശോധനകള്‍ നടത്തിവരികയാണ്‌.രാവിലെ 8.15 ഓടെയാണ്‌ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ്ങ്‌ നടത്തിയത്‌. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു.

Share This:

Comments

comments