ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റ് ടൊറോന്റോയില്‍.

8
2473
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന 28ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 28, 29 തിയതികളില്‍ ടൊറോന്റയിലെ സെനീക്കാ കോളേജില്‍ വെച്ച് നടത്തപ്പെടും. മലയാളി വോളിബോള്‍ പ്രേമികള്‍ക്ക് നൊമ്പരമായി അകാലത്തില്‍ വേര്‍പിരിഞ്ഞ ഇന്ത്യയുടെ അപൂര്‍വ്വ വോളിബോള്‍ പ്രതിഭ ജിമ്മി ജോര്‍ജ്ജിന്റെ സ്മരണയ്ക്കായി നടത്തപ്പെടുന്നതാണ് ഈ ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിയ്ക്കുന്നത് ടൊറോന്റോ സ്റ്റാലിയന്‍സ് ടീമിലാണ്.
മെയ് 28 ശനിയാഴ്ച രാവിലെ 9ന് മാര്‍ച്ച് ഫാസ്‌റ്റോടുകൂടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യപ്പെടും. അമേരിക്കയിലും കാനഡായില്‍ നിന്നുള്ള 12 ടീമുകള്‍ മത്സരത്തില്‍ ചിക്കാഗോ ന്യൂയോര്‍ക്ക് ഡാളസ്, ടൊറോന്റോബി ടീമുകള്‍ പൂള്‍ ഏയിലും, ബഫല്ലോ, ടൊറോന്റോ ഏ, ഫിലാഡല്‍ഫിയാ, നയാഗ്രാ എന്നീ ടീമുകള്‍ പൂള്‍ബിയിലും, ടാമ്പാ, ഡി ട്രോയിറ്റ്, വാഷിംഗ്ടണ്‍, ന്യൂജേഴ്‌സി ടീമുകള്‍ പൂള്‍സിയിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പ്രിലിമിനറി റൗണ്ടിലെ പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഓരോ പൂളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിയ്ക്കും. ആദ്യ റൗണ്ടില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിയ രണ്ട് ടീമുകള്‍ നേരിട്ട് സെമി ഫൈനലിന് അര്‍ഹനാകും. ടൂര്‍ണമെന്റിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കും, 40 വയസ്സിന് മേലുള്ള ഈ ടൂര്‍ണമെന്റിലെ മുന്‍ കളിക്കാര്‍ക്കുമായി പ്രത്യേക മത്സരങ്ങളും നടത്തപ്പെടും. ടീം അംഗങ്ങള്‍ക്കും, ഭാരവാഹികള്‍ക്കുമുള്ള താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് ടൊറോന്റയിലെ 1750 ഫിന്‍ജ് അവന്യൂവിലുള്ള സെനീക്കാ കോളേജ് ന്യൂന്‍ഹാന്‍ കാമ്പസില്‍ തന്നെയാണ്.
ടോം കാലായില്‍ ചിക്കാഗോ ചെയര്‍മാന്‍, തോമസ് ഫിലിപ്പ്ഡാളസ്, മാത്യൂ ചെരുവില്‍ഡിട്രോയിറ്റ്, ഷെരീഫ് അലിയാര്‍ഫിലാഡല്‍ഫിയാ, ബാബു തീയാഡിക്കല്‍ന്യൂയോര്‍ക്ക്, ജയിംസ് ഇല്ലിക്കല്‍ടാമ്പാ, മാത്യൂ സക്കറിയാന്യൂജേഴ്‌സി, ഷോണ്‍ ജോസപ്‌ടൊറോന്റോ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള കമ്മറ്റിയാണ് കെ.വി.എന്‍.എന്‍.ഏയുടെ സാരഥികള്‍. ഷോണ്‍ ജോസഫ്, ജോ കോട്ടൂര്‍, പിസ് പുരയ്ക്കല്‍ എന്നിവരാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. ജെയ് കാലായില്‍ ചിക്കാഗോ, പ്രസാദ് ഏബ്രഹാംഡാളസ് എന്നിവര്‍ ഗെയിംസ് കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിയ്ക്കും.
മാസങ്ങള്‍ നീളുന്ന പരിശീലനവുമായാണ് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കുവാനായി ടീമുകള്‍ ടൊറോന്റോയിലെത്തുന്നത്. ടൂര്‍ണമെന്റിലെ പോയ വര്‍ഷങ്ങളിലെ അഭിമാന താരങ്ങളായ രണ്ട് യുവാക്കള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പോടുകൂടി പ്രവേശനം ലഭിച്ചുവെന്നത് സംഘടകള്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന് വകവേകുന്നു. തീ പാറുന്ന ഷോട്ടുകളും, കോരിത്തരിപ്പിയ്ക്കുന്ന പ്രതിരോധവും, കൃത്യതയുള്ള പ്ലെയിസ്‌മെന്റ് കളുമായി ഓരോ പോയിന്റിനും വേണ്ടിയുള്ള കിടമത്സരമാണ് ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകുവാനും, പ്രതിഭാശാലികളായ നമ്മുടെ യുവാക്കള്‍ക്ക് ആവേശം പകരുവാനുമായി എല്ലാ മലയാളി സഹോദരങ്ങളേയും അമേരിക്കയിലെ ഈ വാര്‍ഷിക മലയാളി കായിക മാമാങ്കത്തിലേയ്ക്ക് ഹൃദയപൂര്‍വ്വം ടൂര്‍ണമെന്റ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.

Share This:

Comments

comments

8 COMMENTS

 1. I’ve been browsing on-line more than 3 hours as of late, but I
  never discovered any attention-grabbing article like yours.
  It is pretty price sufficient for me. In my opinion, if all webmasters and bloggers
  made just right content as you probably did, the net will likely be a lot more helpful than ever before. http://bing.net

 2. It is perfect time to make some plans for the future and it’s time to be happy.
  I’ve read this post and if I could I wish to suggest you some interesting things or advice.

  Maybe you could write next articles referring to this article.

  I wish to read even more things about it! http://yahoo.co.uk

 3. Hello would you mind sharing which blog platform you’re
  working with? I’m looking to start my own blog soon but I’m having a tough time selecting between BlogEngine/Wordpress/B2evolution and
  Drupal. The reason I ask is because your design seems different then most blogs and
  I’m looking for something completely unique. P.S Sorry for getting
  off-topic but I had to ask! http://bing.net

 4. Ԍreat news, while it is suggested that you uѕe a hardѡare installed infant
  gate at the base of the staіrway situation, you сan get away with a pressure
  place (thinking you have a fixeɗ surface tо install between).

 5. Greetings from Los angeles! I’m bored to death at work so I decided to browse your website on my iphone
  during lunch break. I enjoy the knowledge you present here
  and can’t wait to take a look when I get home. I’m amazed at how fast your blog loaded
  on my phone .. I’m not even using WIFI, just 3G .. Anyways, wonderful site! http://bing.co.uk

Comments are closed.