ചെറിയാന്‍ ഇ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി.

0
1029
style="text-align: justify;">പി.പി.ചെറിയാന്‍
 ഹൂസ്റ്റണ്‍ : ചെറിയാന്‍ ഇ. വര്‍ഗീസ് (തമ്പാച്ചായന്‍- 77) ഏപ്രില്‍ 29-ന് ഹൂസ്റ്റണില്‍ നിര്യാതനായി. പുത്തന്‍കാവ് എടത്വ പീടികയില്‍ കുടുംബാംഗമായിരുന്നു. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും ദീര്‍ഘവര്‍ഷങ്ങള്‍ താമസിച്ചിട്ടുള്ള ചെറിയാന്‍ വര്‍ഗീസ് ആദ്യ കുടിയേറ്റക്കാരില്‍ ഒരാളാണ്. ഹൂസ്റ്റണ്‍ ബ്രദറന്‍ അസംബ്ലിയിലെ എല്‍ഡര്‍ ആയിരുന്നു.
ഭാര്യ: റെയ്ച്ചല്‍. മക്കള്‍: ഗോഡ്‌ലി, സിനി, സീന. മരുമക്കള്‍: റ്റീന, ടിജു, റെജി.
മെമ്മോറിയല്‍ സര്‍വീസ് മെയ് 6-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-നും, സംസ്കാര ശുശ്രൂഷകള്‍ മെയ് ഏഴാംതീയതി രാവിലെ 9.30-നു ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണില്‍ ആരംഭിക്കും. വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ, ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സ­സ്.

Share This:

Comments

comments