പി.വി വര്‍ഗീസ് പന്തപ്പാട്ട് നിര്യാതനായി.

0
833
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
കോട്ടയം : തോട്ടയ്ക്കാട് പന്തപ്പാട്ട് (കല്ലടയില്‍) ഫിലിപ്പോസ് വര്‍ഗീസ് (കുട്ടപ്പന്‍-91) നിര്യാതനായി. സംസ്‌കാരം പിന്നീട് തോട്ടക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബകല്ലറയില്‍.
ഭാര്യ: കുളത്തുര്‍ കുര്യാളാനിക്കല്‍ പരേതയായ ത്രേസ്യാമ്മ.
മക്കള്‍: പി.വി ഫിലിപ്പോസ്, പി.വി സ്‌കറിയ(മസ്‌ക്കറ്റ്), പി.വി മജാസഫ് (ന്യുയോര്‍ക്ക്), പി.വി വര്‍ഗീസ് (ന്യുയോര്‍ക്ക്), സാബു പി.വര്‍ഗീസ്(മസ്‌ക്കറ്റ്).
മരുമക്കള്‍: പരേതയായ ലീലാമ്മ, മറിയമ്മ (മസ്‌ക്കറ്റ്), ആലീസ് (ന്യുയോര്‍ക്ക്), റാണി (ന്യൂയോര്‍ക്ക്), ആഷ (മസ്‌ക്ക്റ്റ്).

Share This:

Comments

comments