അന്നമ്മ സൈമണ്‍ (76) നിര്യാതയായി.

0
678

ജോണ്‍സണ്‍ ചെറിയാന്‍.

കിടങ്ങൂര്‍: കടുതോടില്‍ കെ.സി. സൈമന്റെ ഭാര്യ അന്നമ്മ (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. 

കുമരകം നടുവിലേപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സജന്‍, രേണു, മാത്യു (മൂവരും യുഎസ്), റെനി, റാണി. മരുമക്കള്‍: സൂസന്‍, ടിമ്മി, സിന്‍സി (മൂവരും യുഎസ്), റോയ് പുളിമൂട്ടില്‍ (തൊടുപുഴ), ജോജി എടാമ്പുറം (കരിങ്കുന്നം).

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This:

Comments

comments