ജോസ്മി വാളത്താറ്റില്‍ (33) ഷിക്കാഗോയില്‍ നിര്യാതയായി.

0
537

ജോണ്‍സണ്‍ ചെറിയാന്‍.

ഷിക്കാഗോ: ജോസ്മി വാളത്താറ്റില്‍ (33) ഷിക്കാഗോയില്‍ നിര്യാതയായി. കുമരകം അജയ് വാളത്താറ്റിലിന്‍റെ ഭാര്യയാണ്.  മക്കള്‍: ഡാനി , നൈല. കുമരകം സ്വദേശിയും ഷിക്കാഗോ നിവാസികളുമായ  ജയിംസ് – ലില്ലി ദമ്പതികളുടെ മകളാണ്. പരേതനായ ജോജോ കൊടുവത്ര ഏക സഹോദരന്‍. സംസ്കാരം പിന്നീട്. ബന്ദു മിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

Share This:

Comments

comments