ഏബ്രഹാം കളത്തില്‍ ഫൊക്കാന ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി.

0
474
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
സൗത്ത് ഫ്‌ളോറിഡ : കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ മാര്‍ച്ച് രണ്ടാംതീയതി ഏകാഭിപ്രായത്തോടുകൂടി പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ പേര് ഫൊക്കാന ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന് നേതൃനിരയില്‍ ഇടംപിടിച്ച ഏബ്രഹാം കളത്തില്‍ വിവിധ രാഷ്ട്രീയ -സാമുദായിക -സാംസ്‌കാരിക മേഖലകളില്‍ തന്റെ സജീവ സാന്നിധ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ നേതൃപാടവം ഫൊക്കാനയ്ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്ന് കൈരളി ആര്‍ട്‌സ് ക്ലബ് നേതൃത്വം ഉറച്ചുവിശ്വസിക്കുന്നു. വര്‍ഗീസ് സാമുവേല്‍ അറിയിച്ചതാണിത്.

Share This:

Comments

comments