Home News ലോകത്തെ ഏറ്റവും വലിയ ഷോപ്പിംങ് മാമാങ്കങ്ങളിലൊന്നായ ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിന്റെ 21ാം പതിപ്പിന് കൊടിയിറങ്ങി.
style="text-align: justify;">ജയന് കോന്നി
ദുബായ് : ലോകത്തെ ഏറ്റവും വലിയ ഷോപ്പിംങ് മാമാങ്കങ്ങളിലൊന്നായ ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിന്റെ 21ാം പതിപ്പിന് കൊടിയിറങ്ങി. ജനുവരി ഒന്നിന് തുടങ്ങിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഒട്ടേറെ പുതുമയേറിയ പരിപാടികളും ലോകപ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഒരുക്കിയിരുന്നത്.
Comments
comments