മല്ലപ്പള്ളി സംഗമം ഹൂസ്റ്റണ്‍ നവവത്സരാഘോഷങ്ങള്‍ ജനുവരി 30-ന്.

    0
    947
    ജോയിച്ചന്‍ പുതുക്കുളം
    ഹൂസ്റ്റണ്‍ : മല്ലപ്പള്ളി സംഗമം ഹൂസ്റ്റണിന്റെ പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 30-ന് ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്റ്റാഫോര്‍ഡില്‍ വച്ചു നടത്തുമെന്ന് സെക്രട്ടറി ഷിജോ ജോയ് അറിയിച്ചു.
    സംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ( 15 മിനിറ്റ്- 25 മിനിറ്റ്) ഭാരവാഹികളുമായി ബന്ധപ്പെടുക. വൈകുന്നേരം 4.30 മുതല്‍ 920 FM 1092 Murphy Road, Stafford, TX 77477. Ph 832 661 7555 വച്ചാണ് പരിപാടികള്‍ അരങ്ങേറുക.
    കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ഷിജോ ജോയി (409 354 3414).

     

    Share This:

    Comments

    comments