ജോണ്‍സണ്‍ ചെറിയാന്‍
മനാമ : ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2015ലെ പുരസ്‌ക്കാരം രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂരിന്. സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലാണ് 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കുന്നത്.
കേരളത്തില്‍ അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗങ്ങളില്‍ നടനായും സംവിധായകനായും സജീവമായിരുന്നു രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍. ബഹ്‌റൈനില്‍ കേരളീയ സമാജത്തിന്റെ വേദിയിലും അദ്ദേഹം തിളങ്ങിയിരുന്നു.
Comments
comments