കുവൈറ്റില്‍ വനിതാ ഉല്‍പ്പന്നങ്ങള്‍ പുരുഷന്മാര്‍ വില്‍ക്കരുത്; പുരുഷ ഉല്‍പ്പന്നങ്ങള്‍ വനിതകളും വില്‍ക്കാന്‍ പാടില്ല : പുതിയ നിയമം.

    0
    661
    style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍ 
    കുവൈറ്റ് : കുവൈറ്റില്‍ പുരുഷന്മാര്‍ പ്രത്യേകമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്ത്രീകള്‍ വില്‍ക്കാന്‍ പാടില്ല. സ്ത്രീകള്‍ മാത്രമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പുരുഷന്മാരും വില്‍ക്കാന്‍ പാടില്ലായെന്ന് ലേബര്‍ വകുപ്പ് ഉത്തരവ് ഇറക്കി. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇക്കാമകള്‍ മാറ്റുന്നതിന് മൂന്ന് മാസത്തെ സമയം അനുവദിച്ചു. ഉത്തരവ് പാലിയ്ക്കപ്പെടാതിരുന്നാല്‍ വിസ ക്യാന്‍സല്‍ ചെയ്യുകയും സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ എടുത്തുപറയുന്നു.

    Share This:

    Comments

    comments