എം. വി. ജോർജ്ജിന്റെ വ്യുയിംഗ് നാളെ ഫിലാഡൽഫിയായിൽ.

0
806
style="text-align: justify;">രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ 
ഫിലാഡൽഫിയ : ജനുവരി 17- ന് ഞായറാഴ്ച ഫിലാഡൽഫിയായിലുള്ള ഇളയ മകൻ തോമസ്‌ എം. ജോർജ്ജിന്റെ (പൊന്നച്ചന്‍) വസതിയിൽ വച്ച് നിര്യാതനായ റാന്നി കളമ്പാല മഠത്തകത്തു (ഐരൂർ അയ്യക്കാവിൽ ) പുറത്തൂട്ട് എം. വി. ജോർജിൻറെ പൊതു ദർശനം ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചർച്ചിൽ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). ജനുവരി 22- ന് നാളെ, വെള്ളിയാഴ്ച വൈകിട്ട് 6:00 മണി മുതൽ 9:00 വരെയും, ഫ്യൂണറൽ സർവ്വീസ് ജനുവരി 23-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെയും നടത്തപ്പെടും . തുടർന്ന് മൃതദേഹം, ബെൻസേലം റിച്ചില്യു റോഡിലെ റോസ്ഡെയിൽ മെമ്മോറിയൽ പാർക്കിലുള്ള എസ് . ജി . എം . ഓ .സി. സെമിത്തേരിയിൽ സംസ്കരിക്കും .( 3850 Richilieu Road, Bensalem, PA 19020).
കൂടുതൽ വിവരങ്ങൾക്ക്:
ജോർജു് എം. മാത്യു: 215-870-0800
തോമസ്‌ എം. ജോർജു് : 215-620-0323

Share This:

Comments

comments