യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കൂ വിജയയികളെ ഇന്ന് പ്രഖ്യാപിക്കുന്നു.

0
1063

style="text-align: center;">യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കൂ വിജയയികളെ ഇന്ന് പ്രഖ്യാപിക്കുന്നു.

*****************************

ഫ്ളോറിഡ: കഴിഞ്ഞ മാസം യു.എസ്.മലയാളി ഡോട്ട് കോമില്‍ നടത്തിയ ഹൈക്കൂ മത്സരത്തിന്റെ വിജയികളെ ഇന്ന് വൈകുന്നേരം 5 മണിമുതല്‍ (ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ സമയം) താമ്പാ വാല്‍റിക്കോയില്‍ വച്ചു നടത്തപ്പെടുന്ന മുട്ടത്തുവര്‍ക്കി അനുസ്മരണ യോഗത്തില്‍ വച്ച് മത്സരത്തിന്റെ വിധികര്‍ത്താവായ പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്‍ പ്രഖ്യാപിക്കുന്നതാണ്. പ്രഖ്യാപനശേഷം വിജയികളുടെ പേരും അവര്‍ എഴുതിയിരുന്ന കവിതകളും യു.എസ്.മലയാളിയില്‍ പ്രസിദ്ധീകരിക്കും. 34 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 300 ലധികം കവിതകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. 1,2,3 വിജയികള്‍ക്ക് പ്ളാക്കും, സര്‍ട്ടിഫിക്കേറ്റും അടുത്ത 30 ദിവസത്തിനകം അവരുടെ അഡ്രസ്സില്‍ അയച്ചു കൊടുക്കുന്നതായിരിക്കും.
ഇപ്പോള്‍ നടന്നുവരുന്ന ചെറുകഥാ മത്സരത്തില്‍ ഇതുവരെ ചെറുകഥകള്‍ അയയ്ക്കാത്തവര്‍ എത്രയും വേഗം അതയക്കുവാന്‍ മറക്കാതിരിക്കുക.
അന്താരാഷ്ട്ര ചെറുകഥാ മത്സരം http://usmalayali.com/?p=4852

Share This:

Comments

comments