style="color: #141823;">ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂ യോർക്ക്: റായിബ്രൂക്ക്(പോർചെസ്റ്റെർ) നിവാസി ആയ ദേവസ്യ പത്രോസ് (72) നിര്യാതനായി. സ്റ്റേറ്റ് കറക്ഷണൽ ഡിപാർട്ട്മെന്റിൽ ഓഫീസർ ആയി ഇരുപത്തി അഞ്ചു വർഷം സേവനം അനുഷ്ടിച്ചു. റിട്ടയർമെന്റ്റ്നു ശേഷം വിശ്രമ ജിവിതം നയിക്കുകയായിരുന്നു അദ്ദേഹം.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ സന്തത സഹചാരിയും, കുടുoബ സുഹുർത്തും ആയിരുന്ന ദേവസ്യ പത്രോസിന്‍റെ
നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപെടുത്തി .
ഭാര്യ: സു ദേവസ്യ, മക്കൾ: സിന്ധ്യ ദേവസ്യ(അറ്റോർണി), ഷാരൻ സാൻഡി ദേവസ്യ (MSW). ന്യൂ യോർക്ക്
വ്യുയിംഗ് സര്‍വീസ്: ക്രാഫ്റ്റ് മെമ്മോറിയൽ ഹോം (40 Leicester St ,Port chester NY 10573 ). ജനുവരി 12 ന് ചോവ്വാഴിച്ച വൈകിട്ട് 5 :00 മണി മുതല്‍ 9.00 വരെയും,ജനുവരി 13 നു ബുധനാഴിച്ച വൈകിട്ട് 5 :00 മണി മുതല്‍ 9.00 വരെയും.
ഫ്യൂണറല്‍ സര്‍വീസ്: ജനുവരി 14 ന് വ്യഴാഴ്ച്ച രാവിലെ 9.00 മണി മുതല്‍ പോർചെസ്റ്റെറിലുള്ള കോർപ്പസ് ക്രിസ്റ്റി ചർച്ച്ൽ വച്ച് നടത്തപ്പെടും .
കുടുതൽ വിവരങ്ങൾക്ക്: സുസൻ സ്റ്റൻലി (914 -260-5329),ജേക്കബ് ശാമുൽ (914 -629-4568 )
ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.
Comments
comments