സിങ്കത്തിന്റെ മൂന്നാം പതിപ്പ് റിലീസിന് തയ്യാറെടുക്കുന്നു.

0
307
style="color: #666666; text-align: justify;">ജയന്‍ കോന്നി
സൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സിങ്കത്തിന്റെ മൂന്നാം പതിപ്പ് റിലീസിന് തയ്യാറെടുക്കുന്നു. ഇത്തവണ പേര് മാറ്റി എസ് ത്രീ എന്ന പേരിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ പുറത്ത് വന്നു. ആദ്യ രണ്ട് പതിപ്പുകളും ഒരുക്കിയ ഹരി തന്നെയാണ് മൂന്നാം പതിപ്പും സംവിധാനം ചെയ്യുന്നത്. അനുഷ്‌ക ഷെട്ടി, ശ്രുതിഹാസന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. റിലീസിംഗ് തീയതി ഇനിയും പുറത്ത് വന്നിട്ടില്ല.
 

Share This:

Comments

comments