വിശുദ്ധ ഗീവർഗീസ്: ഹൈടെക് ഡിജിറ്റൽ ഡ്രാമാസ്കോപ്പ് നാടകം അമേരിക്കയിൽ.

0
599
style="text-align: justify;">ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
മലയാളിയുടെ ഗൃഹാതുരത്വങ്ങളിലേക്കുള്ള ഒരു യാത്രയാണ്‌ നാടകം എന്ന കലാവിരുന്ന്. ഒരു കാലത്ത് മലയാളി മനസിനെ നാടകത്തെപോല സ്വാധീനിച്ച മറ്റൊരു കലാരൂപം ഇല്ലായിരുന്നു. ഇടവപ്പാതി ആരംഭിക്കുന്നതോടെ കേരളത്തിലെ ഗ്രാമങ്ങളിലും,നഗരങ്ങളിലും പുതിയ സീസണിലേക്കുള്ള പ്രൊഫഷണല്‍ നാടകക്യാംമ്പുകള്‍ ഉണരുകയായി.
പ്രൊഫഷണൽ നാടകവേദിയിൽ ആദ്യമായി ഹൈടെക് ഡിജിറ്റൽ സാങ്കേതികവിദ്യയും, നാടക മുഹൂർത്തങ്ങളും സമന്വയിപ്പിച്ച് LED wall-ൻറെ പാശ്ചാത്തലത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി അടുക്കും ചിട്ടയുമൊപ്പിച്ച് രംഗസംവിധാനം ചെയ്ത ഒരു പുതുപുത്തൻ നാടക വിരുന്ന് വിശുദ്ധ ഗീവർഗീസ് .
മലയാള നാടകവേദിയിലൂടെ ചലച്ചിത്രമേഖലയില്‍ ആധിപത്യമുറപ്പിച്ചവരും, സിനിമാ സീരിയൽ നാടകരംഗ വേദിയിലെ പ്രശസ്ത കലാകാരന്മാരും, കലാകാരികളും, സാങ്കേതിക പ്രതിഭകളും അണിനിരക്കുന്നു. തികച്ചും വിത്യസ്തമായ അനുഭവത്തിലൂടെ അമേരിക്കയിലെയും, കാനഡയിലെയും പ്രവാസിമനസിന് എക്കാലവും ഓർമയിൽ സൂക്ഷിക്കുവാൻ ഒരുപിടി പുത്തൻ അനുഭവങ്ങൾ പകരുവാൻ കൊച്ചിൻ ദൃശ്യമേഘല 2016 ആഗസ്റ്റ്‌ സെപ്റ്റംബർ മാസങ്ങളിൽ നിങ്ങളിലേക്ക് എത്തുകയായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം :770-310-9050
പോൾ കറുകപ്പിള്ളിൽ : 845-553-5671
ആർട്ട് ഡയറക്ടർ തിരുവല്ല ബേബി: 917-636-2229
കുര്യൻ പ്രക്കാനം(കാനഡ): 647-771-9041

Share This:

Comments

comments