തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി.

0
884
style="color: #444444;">ജോണ്‍സണ്‍ ചെറിയാന്‍.
പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്‍റെ  പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്‍റെ  അന്ത്യം ഇന്ന് ഉച്ചയോടു കൂടി  ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: മേരി പൗലോസ്‌.
മക്കൾ : ഷാന്റി ജോയ്, ഷിജോ പൗലോസ്‌, ഷെൽജൊ പൗലോസ്‌, ആല്ബർട്ട് പൗലോസ്‌. മരുമക്കൾ : ജോയ്,ബിൻസി ജേക്കബ്‌,സിജു,അനിത.

Share This:

Comments

comments