ലോക മലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ !

0
685
style="color: #222222;">ശ്രീകുമാർ ഉണ്ണിത്താൻ 
ഭക്തിയുടെ  ആവേശവുമായി  ക്രിസ്തുമസ് വീണ്ടും  എത്തി. ഏതു ദേശത്തായാലും മലയാളികള്ക്കു ഈ നല്ലനാള് മറക്കാന് ആവില്ല. ജാതിയും മതവും അതിരിടാത്ത നമ്മുടെ ഹോളിയാണ് ഇത്. പക്ഷേ നമ്മുടെ ഈ ഹോളിക്കു നാം വര്ണ്ണം വാരി വിതറുന്നില്ല. പകരം പ്രകൃതിത്തന്നെ പൂക്കളായി എങ്ങും നിറങ്ങള് വാരി വിതറുന്നു! സാന്താക്ലോസിനോപ്പം നൃത്തം ചെയ്യുന്നു .ഒരു വലിയ പുണ്യാത്മാവിന്റെ  മഹത്  വചനങ്ങൾ പാടി നടക്കുന്നു.ദൂരെ നമ്മുടെ നാട്ടിലെ കരോൾ സംഘത്തിനു മുന്നിലല്ല നമ്മളിപ്പോൾ  . വളരെ അകലെയാണ് നമ്മള്. എങ്കിലും നമ്മുടെ ഉള്ളില് ഈ മഹത് ദിവസത്തിനു  മരണമില്ല .
മുപ്പതു വര്ഷത്തിനു മേലെ ആയി ,ഒരു അതിരുമില്ലാതെ മലയാളികള്ക്കായി പ്രയത്നിക്കുന്ന ഫൊക്കാനയുടെ ഊഷ്മളമായ ക്രിസ്തുമസ് ആശംസകൾ , മുഴുവന് മലയാളികള്ക്കും നേരുകയാണെന്ന്  ഫൊക്കാന പ്രസിടന്റ്റ്   ജോണ്‍ പി ജോണ്‍ അറിയിച്ചു .മലയാളിക്ക് ക്രിസ്തുമസ്  മറക്കാനാകാത്ത സത്യവും സുഖവുമാണ്. നമ്മിൽ ജീവിക്കുന്ന ഥാര്ത്ഥ്യങ്ങളാണ്!
മലയാളി എവിടെയുാേ ആഗ്രഹിക്കുന്നുവോ അവിടെ എപ്പോഴും ഫൊക്കാനയും ഉണ്ടാകും .എല്ലാ മലയാളികൾക്കും  ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ അറിയിക്കുന്നതായി ഫൊക്കാനാ സെക്രട്ടറി വിനോദ് കേയാര്ക്കെ ,ഫൊക്കാനാ ട്രഷറാർ ജോയ്ഇട്ടൻ,ഫൊക്കാനാ ട്രസ്റി ബോര്ഡ് ചെയർമ്മാൻ പോൾ കറുകപ്പിള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ,   ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌ എന്നിവർ  അറിയിച്ചു.
അറിയിച്ചു.   

Share This:

Comments

comments