Home America യുഎസ് മലയാളിയുടെ ഹൃദയംഗമമായ ക്രിസ്തുമസ്സ് ആശംസകള്‍…
ജോണ്സണ് ചെറിയാന്.
അറ്റ്ലാന്റ: യുഎസ് മലയാളിയുടെ എല്ലാ പ്രിയ വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും, പരസ്യങ്ങള്‍ തന്നു സഹായിച്ചവര്‍ക്കും, ലോകമെമ്പാടുമുള്ള എല്ലാ പ്രിയ മലയാളി സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു… തുടര്‍ന്നും നിങ്ങളുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു…
Comments
comments