Home News India കുട്ടികളെക്കുറിച്ച് ലൈംഗിക പരാമര്‍ശങ്ങള്‍ ഫേസ്ബുക്കിനെ പ്രതിയാക്കി കേസെടുക്കണം.
style="text-align: justify;">ജയന് കോന്നി
ന്യൂഡല്‍ഹി : കുട്ടികളെക്കുറിച്ച് ലൈംഗിക പരാമര്‍ശങ്ങള്‍ വരുന്നതിനെതിരെ സുപ്രീം കോടതി. കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളില്‍ ഫേസ്ബുക്കിനെ പ്രതിയാക്കി കേസെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Comments
comments