സ്മിത സഹജന്‍ (യുഎസ്മലയാളി) വിവാഹിതയായി.

0
1466
ജോണ്‍സണ്‍ ചെറിയാന്‍.
മണര്‍കാട്:  യുഎസ്മലയാളിയുടെ ചീഫ് റിപ്പോര്‍ട്ടര്‍ സ്മിത സഹജനും  (സി. എന്‍. സഹജന്‍റെയും, രമ സഹജന്‍റെയും പുത്രി)  ശ്രീനാഥും (ശ്രീധരന്റെയും, ചെല്ലമ്മ ശ്രീധരന്റെയും പുത്രന്‍) തമ്മില്‍  വിവാഹിതരായി.  
ഇന്നലെ 11.30- നുള്ള ശുഭമുഹൂര്‍ത്തത്തില്‍  മണര്‍കാട് ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു ഈ  മംഗളകര്‍മ്മം. നവവധൂവരന്മാര്‍ക്ക് യുഎസ്മലയാളിയുടെ അണിയറപ്രവര്‍ത്തകരുടെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍ നേരുന്നു…  

Share This:

Comments

comments