ജോര്‍ജുകുട്ടി തെങ്ങുംമൂട്ടില്‍ ഷിക്കാഗോയില്‍ നിര്യാതനായി

0
1278

style="text-align: center;">ജോര്‍ജുകുട്ടി തെങ്ങുംമൂട്ടില്‍ (61) ഷിക്കാഗോയില്‍ നിര്യാതനായി

**********************

ഷിക്കാഗോ: ചങ്ങനാശേരി, ഇത്തിത്താനം, തെങ്ങുംമൂട്ടില്‍ പരേതരായ മാത്യു– ത്രേസ്യാമ്മ ദമ്പതികളുടെ മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജുകുട്ടി തെങ്ങുംമൂട്ടില്‍ (61) നിര്യാതനായി.
ഭാര്യ: ആഗ്‌നസ്‌ തൊടുപുഴ, നെയ്യശ്ശേരി, വട്ടമറ്റത്തില്‍ കുടുംബാംഗമാണ്‌.
മക്കള്‍: ആഷ്‌വിന്‍, ആഷ്‌ലി.
സഹോദരങ്ങള്‍: ലീലാമ്മ മാത്യു, കുര്യാക്കോസ്‌, ലിസ്സി മാത്യു (മൂന്നുപേരും പരേതര്‍), മേരി മാത്യു (ചങ്ങനാശേരി), ജോണ്‍ തെങ്ങുംമൂട്ടില്‍ (ഷിക്കാഗോ), ജയിംസ്‌ (ചങ്ങനാശേരി), എല്‍സി ജോസഫ്‌ (ഷിക്കാഗോ), റോയി തെങ്ങുമൂട്ടില്‍ (ഷിക്കാഗോ).
ഒക്‌ടോബര്‍ 15–ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 3 മണി മുതല്‍ 9 മണിവരെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും.
16–ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോയി തെങ്ങുംമൂട്ടില്‍ (630 238 1733), ജോണ്‍ തെങ്ങുംമൂട്ടില്‍ (847 309 2826).
****************************************
/// ജോയിച്ചന്‍ പുതുക്കുളം /// യു.എസ്.മലയാളി ///
****************************************

Share This:

Comments

comments